ഒരു മഴ കാണാന്‍ കൊതിക്കുന്നു ഞാന്‍...അതില്‍ ഒരു മഴതുള്ളിയായ് അലിഞ്ഞു ചേരാനും.സൂര്യതാപത്തില്‍ ഭൂമിതന്‍ രക്തബാശ്പങ്ങളാം ഗുല്‍മോഹര്‍ പൂക്കളെ,നിങ്ങളുടെ കുപ്പായത്തിന്‍ നിറം എന്നുള്ള മാകെ പടരുന്നു.. മാരി തീര്‍ക്കുന്ന താണ്ധവമില്ലിവിടെ , ഇടിവെട്ടിന്‍ ഘോര ഗര്ജനവും. ഏതോ ദേവകള്‍ മാന്തിയ പാടുമെന്തി ഈ വാനവും കാര്‍മുകിലിനെ കാത്തു നില്‍പ്പൂ . അറിയുന്നു ഞാനെന്‍ ജന്മനാട്ടിന്‍ സ്പന്ദനം.
എന്‍ മനസ്സിലാകെ ഇപ്പോഴും മഴ തകര്‍ത്തു പെയ്യുന്നു.. സ്വപ്നങ്ങളുടെ ഓര്‍മകളുടെ നനുത്ത മഴ..
:) ഇഷ്ട്ടായീ, !!!
ReplyDeleteനന്ദി, കുഞ്ഞമ്മിണിക്കുട്ടി!:)
Delete