ശാദ്വലം
ഈ പുഴയോരത്ത് എൻ മുഖത്തോടുമുഖം നോക്കിയിരുന്ന ഒരു പുൽക്കൊടി പറഞ്ഞ കഥകൾ, വാർത്തകൾ..
Friday, May 18, 2012
ഈ വഴിയിലൂടെ നടന്നുപോകുമ്പോള്‍, ഓര്‍മകള്‍ നക്ഷത്രങ്ങളാവുന്നു.. ഈ ഏകാന്തരാവിന്‍ ശയ്യയില്‍ ഒരു കുഞ്ഞുറങ്ങുന്നതുപോല്, നഗരം.. കണ്ണഞ്ചിപ്പിക്കുന്ന നിയോണ്‍ ബള്ബുകളഉടെ പുതപ്പിന് ചൂടിലുറങ്ങുന്നീ ഉറക്കമില്ലാ നഗരം..
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment